പിതൃത്വ വിവാദം കേസ് അട്ടിമറിക്കാന്‍: ഗീതാനന്ദന്
BY Sumeera SMR28 May 2016 5:23 AM GMT
Sumeera SMR28 May 2016 5:23 AM GMT
കൊച്ചി: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഉയരുന്ന പിതൃത്വ വിവാദം സ്ത്രീകളെ അപമാനിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമമാണെന്ന് ദലിത്-ആദിവാസി പൗരാവകാശ സംരക്ഷണ കണ്‍വീനര്‍ ഗീതാനന്ദന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേസന്വേഷണം കേരള പോലിസ് അട്ടിമറിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ഗീതാനന്ദന് ആവശ്യപ്പെട്ടു. ജിഷയുടെ പിതൃത്വം വിവാദമാക്കുന്ന ചിലര്‍ നീതിക്കു വേണ്ടി മുറവിളി കൂട്ടുന്ന സ്ത്രീകളെയും ദലിതരെയും അപമാനിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ ജിഷയുടെ പിതൃത്വം വിവാദമാക്കിയതില്‍ ദുരൂഹതയുണ്ട്. ജനകീയ സമരം ശക്തിപ്പെടുത്താന്‍ ദലിത്-ആദിവാസി-പൗരാവകാശ-സ്ത്രീ സംഘടനകളുടെ സംയുക്ത പ്രക്ഷോഭം മണ്‍സൂണ്‍ സ്ട്രൈക്ക്'ജൂണ്‍ 11ന് തിരുവനന്തപുരത്ത് ആരംഭിക്കുമെന്നും ഗീതാനന്ദന് പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT