പിതാവ് ഓടിച്ച ലോറിയ്ക്കടിയില്‍പ്പെട്ട് മകന് മരിച്ചു
BY ajay G.A.G28 Dec 2015 9:05 AM GMT
ajay G.A.G28 Dec 2015 9:05 AM GMT
കാസര്‍കോഡ് : പിതാവ് ഓടിച്ച ലോറിയ്ക്കടിയില്‍പ്പെട്ട് ക്ലീനറായ മകന് മരിച്ചു. ഇന്നു പുലര്‍ച്ചെ നാലരയോടെ മുള്ളേരിയ കാറടുക്കയിലാണ് സംഭവം.
കര്‍ണാടക ബള്‍ത്തങ്ങാടി കറമ്പാറിലെ മുഹമ്മദ് റിസ്വാന് (21) ആണ് മരിച്ചത്. ബള്ത്തങ്ങാടിയിലെ മരമില്ലില്‍ നിന്നും കോഴിക്കോട്ടേക്ക്് മരം കൊണ്ടിറക്കി മടങ്ങും വഴി കാടകം വളവിനടുത്തുവെച്ച്് ലോറിയുടെ അടിയില്‍ നിന്നും ശബ്ദം കേട്ടതിനെത്തുടര്‍ന്ന് റിസ്വാനോട് ലോറി ഓടിച്ചിരുന്ന പിതാവ് താഴെയിറങ്ങി പരിശോധിക്കാനാവശ്യപ്പെട്ടു. റിസ്വാന് ലോറിയുടെ അടിയിലിറങ്ങി പരിശോധിക്കവേ ലോറി മുന്നോട്ടു നീങ്ങിയാണ് അപകടം. ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് റിസ്വാന് തല്‍ക്ഷണം മരണമടയുകയായിരുന്നു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT