പിണറായി വിജയനെ പുകഴ്ത്തി മാണി കോണ്‍ഗ്രസ് മുഖപത്രം
BY sdq Kappan4 Jun 2016 1:47 PM GMT
X
sdq Kappan4 Jun 2016 1:47 PM GMT
[related] മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മാണി കോണ്‍ഗ്രസ് മുഖമാസിക. പിണറായി വിജയന് പക്വമതിയും അനുഭവ സമ്പത്തുള്ള നേതാവുമാണെന്നായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്റെ മുഖമാസികയായ പ്രതിച്ഛായയുടെ മുഖ്യപ്രസംഗം. പുതിയ മുഖ്യമന്ത്രിയുടെ ആദ്യ ചുവടുകള്‍ അഭിനന്ദനാര്‍ഹമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിണറായി സന്ദര്‍ശിച്ചതിനേയും മുഖപ്രസംഗം പുകഴ്ത്തുന്നുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വിരാമമുണ്ടാകണമെന്നും മാസിക ആവശ്യപ്പെടുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT