Flash News

പിണറായി പറയുന്നതൊന്നും നടക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ശിഥിലമാകുമെന്ന പിണറായിയുടെ പ്രസ്താവന നടക്കില്ലെന്ന്് ഉമ്മന്‍ചാണ്ടി. കഴിഞ്ഞ നാലരവര്‍ഷമായി പിണറായി പറഞ്ഞതൊന്നും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫില്‍ നിന്ന് എല്‍.ഡി.എഫിലേക്ക് പോയവരുടെകാര്യം കഷ്ടമാണെന്ന് എല്ലാവര്‍ക്കുമറിവുന്നതാണെന്നും യാമെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു.
Next Story

RELATED STORIES

Share it