പിണറായിയുടെ വിജയത്തിന് സഹപാഠിക്കൂട്ടം
BY Sumeera SMR16 April 2016 4:39 AM GMT
Sumeera SMR16 April 2016 4:39 AM GMT
തലശ്ശേരി: ധര്‍മടം നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്റെ വിജയത്തിനായി ബ്രണ്ണന്‍ കോളജിലെ സഹപാഠികളുടേയും പൂര്‍വ വിദ്യാര്‍ഥികളുടേയും സൗഹൃദ കൂട്ടായ്മ നടത്തും. 17ന് വൈകീട്ട് 4.30ന് ചിറക്കുനിയില്‍ നടക്കുന്ന കൂട്ടായ്മയില്‍ ഗാന്ധിയനും സോഷ്യലിസിറ്റും അധ്യാപക പ്രസ്ഥാനത്തിന്റെ മുന്‍കാല നേതാവും പ്രഭാഷകനുമായ എം പി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പ്രഫ. എന്‍ മുകുന്ദന് അധ്യക്ഷത വഹിക്കും. പിണറായി വിജയന് വിശിഷ്ടാതിഥിയാവും.
സെല്വന് മേലൂര്‍ ഉപഹാര സമര്‍പ്പണം നടത്തും. പാട്യം രാജന്, പ്രഫ. കെ ശ്രീധരന്, ശേഖരന് മിനിയോടന്‍, പ്രഫ. ടി പി ശ്രീധരന്, ടി വി രാധാകൃഷ്ണന്, പ്രഫ. എം അബ്ദുറഹ്മാന്, വി വി രുഗ്മിണി, കെ നാണു, എ വി വിജയന്, പ്രഫ. കെ കുമാരന്, പ്രഫ. കെ വി ജനാര്ദ്ദനന്, മടമ്പള്ളി കുമാരന് തുടങ്ങിയവരുടെ ഓര്‍മകള്‍ പങ്കുവയ്ക്കും. എം നുസ്രത്ത്, ദാഷണ പ്രസാദ് സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് പ്രഫ. എന്‍ മുകുന്ദന്, കണ്‍വീനര്‍ സി ഹംസന്, പ്രഫ. കെ വി ജനാര്ദ്ദനന്, സെല്വന് മേലൂര്‍, മമ്പള്ളി കുമാരന് പങ്കെടുത്തു.

Next Story
RELATED STORIES
ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT