പിഡിപി പിന്മാറിയെന്നത്അടിസ്ഥാനരഹിതം: മഅ്ദനി
BY swapna en16 May 2016 3:29 AM GMT
X
swapna en16 May 2016 3:29 AM GMT
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് മല്‍സരത്തില്‍നിന്നു പിഡിപി സ്ഥാനാര്‍ഥികള്‍ പിന്മാറിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പിഡിപി ചെയര്മാന് അബദുന്നാസിര്‍ മഅ്ദനി. സംസ്ഥാനത്തെ 61 നിയമസഭാമണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്ത് ഉറച്ചുനില്‍ക്കുന്നുണ്ട്. പിന്മാറിയതായി ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും അബദുന്നാസിര്‍ മഅ്ദനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT