പിഞ്ചുബാലന് കുഴല്‍ക്കിണറില്‍ വീണു
BY Sumeera SMR30 April 2016 7:11 PM GMT
Sumeera SMR30 April 2016 7:11 PM GMT
പൂനെ: നാലുവയസ്സുകാരന് 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. പൂനെ ജില്ലയിലെ ശിരൂര്‍ താലൂക്കില്‍പ്പെട്ട മന്ദ്വാന് ഗ്രാമത്തിലാണു സംഭവം. കര്‍ഷകത്തൊഴിലാളിയുടെ മകന് സുനില്മോര് ആണ് അപകടത്തില്‍പ്പെട്ടത്. കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നുവരുകയാണ്. ഓക്സിജന്‍ എത്തിക്കുന്നുണ്ടെന്നും കുട്ടി അതിനോട് പ്രതികരിക്കുന്നുണ്ടെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT