പിഎഫ് നികുതി പുനപരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം
BY ajay G.A.G5 March 2016 5:43 AM GMT
X
ajay G.A.G5 March 2016 5:43 AM GMT
ന്യൂഡല്‍ഹി: തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി നല്‍കണമെന്ന ബജറ്റ് നിര്‍ദേശം പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി ധനമന്ത്രിക്ക് നിര്‍ദേശം നല്കി. ഇതേത്തുടര്‍ന്ന് നിര്‍ദേശം പിന്‍വലിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. തൊഴിലാളി സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് നികുതി നിര്‍ദേശം പുനരാലോചിക്കുമെന്നു കഴിഞ്ഞദിവസം ധനമന്ത്രി സൂചിപ്പിച്ചിരുന്നു. പിന്‍വലിക്കുന്ന തുകയുടെ പലിശയ്ക്കു മാത്രമാണു നികുതി ചുമത്തുകയെന്നും വിശദീകരണം വന്നിരുന്നു. 3.7 കോടി തൊഴിലാളികളാണ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയില്‍ അംഗങ്ങളായുള്ളത്.
[related]
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT