പാവറട്ടി പഞ്ചായത്തില്‍ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു
BY Sumeera SMR31 Oct 2015 5:04 AM GMT
Sumeera SMR31 Oct 2015 5:04 AM GMT
പാവറട്ടി: പാവറട്ടി പഞ്ചായത്തില്‍ എസ്ഡിപിഐ, യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും പ്രചാരണ ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. ഒന്ന്, 12 വാര്‍ഡുകളിലാണ് സാമൂഹിക വിരുദ്ധരുടെ ആക്രമണം. ഒന്നാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അമ്പാടി മണിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. 12ാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി റഷീദ് പുളിക്കലിന്റെ പ്രചാരണ ബോ ര്‍ഡ് നശിപ്പിച്ചു.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇതര രാഷ്ട്രീയ കക്ഷി നേതാക്കള്‍ ആരോപിച്ചു. തീരപ്രദേശമായ കോളനിക്ക് പാടിഞ്ഞാറുഭാഗത്ത് ജനവാസ കേന്ദ്രത്തില്‍ പൊതുസ്മശാനം വരുന്നത് അനുകൂലിക്കുന്നവര്‍ക്ക് വോട്ട് ചെയ്യില്ലന്ന നിലപാടാണ് ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
ബിജെപി നിലപാട് ജനങ്ങള്‍ തിരിച്ചറിയണമെന്നും തിരഞ്ഞെടുപ്പിലൂടെ വോട്ടര്‍മാര്‍ പ്രതികരിക്കണമെന്നും എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ഷെഫീര്‍ ആവശ്യപ്പെട്ടു.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT