പാലത്തില്‍ നിന്ന് കാര്‍ 20അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവറെ പരിക്കില്ലാതെ രക്ഷപ്പെടുത്തി
BY Sumeera SMR26 April 2016 5:09 AM GMT
Sumeera SMR26 April 2016 5:09 AM GMT
പഴയങ്ങാടി: വാടിക്കല്‍ക്കടവ് പാലത്തിനു മുകളില്‍ നിന്ന് കാര്‍ നിയന്ത്രണം വിട്ട് 20അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ പയ്യന്നൂര്‍ സ്വദേശിയെ പരിക്കില്ലാതെ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം.
പഴയങ്ങാടി ഭാഗത്തു നിന്നും മാട്ടൂല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. താഴെ വലിഞ്ഞു കെട്ടിയ സ്റ്റേവയറില്‍ തട്ടി കാര്‍ നിന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്.
അഞ്ചുവര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് കല്ലുപറമ്പില്‍ ഹര്ഷന്റെ വീട്ടിനു മുകളിലേക്ക് പോലിസ് ജീപ്പ് മറിഞ്ഞിരുന്നു. അപകടത്തില്‍ എഎസ്ഐക്കും പോലിസ് ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് നീക്കി.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT