പാലക്കാട് നഗരസഭാ ഭരണം ബി.ജെ.പിക്ക്
BY swapna en18 Nov 2015 11:21 AM GMT
X
swapna en18 Nov 2015 11:21 AM GMT
[related]
പാലക്കാട്: സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു നഗരസഭയുടെ ഭരണം ബി.ജെ.പിക്ക് ലഭിച്ചു. നഗരസഭയില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി അധികാരത്തിലേറുകയായിരുന്നു.
നഗരാസഭാ ചെയര്‍പെഴ്സണായി പ്രമീളാ ശശിധരനെ തിരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് പ്രമീളാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ചെയര്‍പെഴ്സണ്‍ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചപ്പോഴേ ബി.ജെ.പി വിജയം ഉറപ്പിച്ചിരുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT