പാലക്കാട് നഗരപ്രദേശങ്ങളില്‍ നിരോധനാജ്ഞ
BY Sumeera SMR9 Nov 2015 7:37 PM GMT
Sumeera SMR9 Nov 2015 7:37 PM GMT
പാലക്കാട്: പാലക്കാട് നഗരസഭാ പ്രദേശത്തും കൊടുമ്പ്, കണ്ണാടി പഞ്ചായത്തുകളിലും പോലിസ് ആക്റ്റ് 78, 79 വകുപ്പ് പ്രകാരം 15നു രാത്രി വരെ നിരോധാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ പോലിസ് സൂപ്രണ്ട് അറിയിച്ചു. ഇതുപ്രകാരം ജാഥ, പ്രകടനം, മൈക്ക് അനൗണ്‍സ്മെന്റ്, നാലാള് കൂടി നില്ക്കല്, ആയുധങ്ങള്‍ കൈയില്‍ വയ്ക്കല്‍, സൂക്ഷിക്കല്‍, കൊണ്ടുനടക്കല്‍ എന്നിവ പാടില്ല. പൊതുസമാധാനത്തിനു ഭംഗം വരുന്ന രീതിയിലുള്ള ലഘുലേഖ, നോട്ടീസ്, പോസ്റ്റര്‍ എന്നിവ കൈവശം വയ്ക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല. ഇന്നു രാവിലെ 10 മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നതായി ജില്ലാ പോലിസ് മേധാവിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
Next Story
RELATED STORIES
ഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMT