പാലക്കാട് ഡിസിസി നേതാക്കള്‍ സുധീരനുമായി കൂടിക്കാഴ്ച നടത്തി
BY Sumeera SMR13 April 2016 2:43 AM GMT
Sumeera SMR13 April 2016 2:43 AM GMT
തിരുവനന്തപുരം: ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ്സിലെ സംഘടനാ പ്രശ്നങ്ങള്‍ സംബന്ധിച്ച് ജില്ലാ നേതാക്കള്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനുമായി ചര്‍ച്ച നടത്തി. പാലക്കാട് ഡിസിസി സെക്രട്ടറി പി രാജരത്നം, യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് പി എസ് അബ്ദുല്‍ ഖാദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുധീരനെ കണ്ടത്. നിയോജക മണ്ഡലത്തിലെ സംഘടനാ പ്രശ്നങ്ങള്‍ക്ക് രമ്യമായ പരിഹാരമുണ്ടാക്കുമെന്ന് കെപിസിസി പ്രസിഡന്റ് നിവേദകസംഘത്തെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതാണെന്ന് നിവേദക സംഘം കെപിസിസി അധ്യക്ഷന്‍ ഉറപ്പു നല്കി.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT