Flash News

പാലക്കാട് ജീപ്പും ടെംമ്പോയും കൂട്ടിയിടിച്ച് രണ്ടു മരണം

പാലക്കാട്: മുട്ടികുളങ്ങരയില്‍ ജീപ്പും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പാലക്കാട് കാഞ്ഞിരംകുളം സ്വദേശികളായ അയ്യപ്പന്‍, സുഗതന്‍ എന്നിവരാണ് മരിച്ചത്.  പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജി ല്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ മുട്ടികുളങ്ങരയില്‍ എ.ആര്‍. ക്യാമ്പിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
Next Story

RELATED STORIES

Share it