Flash News

പാര്‍ലമെന്റിന് സമീപം യുവാവ് തൂങ്ങി മരിച്ചു

പാര്‍ലമെന്റിന് സമീപം യുവാവ് തൂങ്ങി മരിച്ചു
X
vijay-chowk-suicide-n

ന്യൂഡല്‍ഹി:  പാര്‍ലമെന്റിന് സമീപത്തെ മരത്തില്‍ യുവാവ് തൂങ്ങി മരിച്ചു. അതീവ സുരക്ഷാ മേഖലയിലാണ് സംഭവം. പാര്‍ലമെന്റിന് സമീപം എംപിമാരുടെയും മറ്റും വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്താണ് അപകടം. ഇന്നു രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മദ്ധ്യപ്രദേശുകാരനായ രാം ദയാല്‍ വര്‍മ്മ(39)യാണ് മരിച്ചത്. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് 23 പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് മരണകാരണം. .
Next Story

RELATED STORIES

Share it