പാര്‍ക്ക് സ്ട്രീറ്റ് ബലാല്‍സംഗം: പ്രതികള്‍ കുറ്റക്കാര്‍

കൊല്‍ക്കത്ത: പാര്‍ക്ക് സ്ട്രീറ്റ് കൂട്ട ബലാല്‍സംഗക്കേസിലെ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ മറ്റ് രണ്ടു പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. അഡീഷനല്‍ സെഷന്‍സ് ജഡ്ജി ചിരഞ്ജീവ് ഭട്ടാചാര്യയാണ് റുമാന്‍ ഖാന്‍, നസീര്‍ ഖാന്‍, സുമിത് ബജാജ് എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. 2012 ഫെബ്രുവരിയിലാണ് പാര്‍ക് സ്ട്രീറ്റ് കൂട്ട ബലാല്‍സംഗം നടക്കുന്നത്.
Next Story

RELATED STORIES

Share it