പാരീസ് ആക്രമണം: ബെല്‍ജിയത്ത് മൂന്നു പേര് പിടിയില്‍
BY ajay G.A.G15 Nov 2015 5:10 AM GMT
ajay G.A.G15 Nov 2015 5:10 AM GMT
പാരീസ്: പാരീസില്‍ 128 പേരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ബെല്‍ജിയത്തില്‍ മൂന്നു പേര് പിടിയില്‍. ബസല്സിലെ മോലെന്ബീക്കില് വെച്ചാണ് ഇവരെ പിടികൂടിയത്.
ബെല്‍ജിയം നിയമമന്ത്രി കോയെന്‍ ഗീന്സ് അറിയിച്ചതാണിത്. അക്രമണം നടത്തിയവര്‍ സഞ്ചരിച്ച കാര്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഫ്രാന്‍സിന്റെ അയല്‍രാജ്യമായ ബെല്‍ജിയം രജിസ്ട്രേഷനിലുള്ളതായിരുന്നു കാര്‍.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT