Flash News

പാരീസില്‍ ആക്രമണം, 150തിലേറെ മരണം, ഫ്രാന്‍സില്‍ അടിയന്തിരാവസ്ഥ

പാരീസ്: പാരീസ് നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 150തിലേറെ പേര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിന്റെ ഏഴ് പ്രധാന ഇടങ്ങളില്‍ ആക്രമണവും രണ്ടിടങ്ങളില്‍ സ്‌ഫോടനവുമാണ് ഉണ്ടായത്. രണ്ടു സംഭവത്തെത്തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.അക്രമികളില്‍ അഞ്ചു പേരെ വധിച്ചതായാണ് റിപോര്‍ട്ടുകള്‍. രാജ്യത്തിന്റെ എ്ല്ലാ അതിര്‍ത്തികളും അടച്ചിട്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it