പാരിസ് ആക്രമണത്തില്‍ ആഹ്ലാദിക്കുന്ന ഐ.എസ്സിന്റെ പുതിയ വീഡിയോ പുറത്ത്
BY swapna en19 Nov 2015 5:07 AM GMT
X
swapna en19 Nov 2015 5:07 AM GMT
ന്യൂയോര്‍ക്ക്: കഴിഞ്ഞ വെള്ളിയാഴ്ച പാരിസില്‍ 129 പേര് കൊല്ലപ്പെട്ട ആക്രമണത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഐ.എസ്സിന്റെ പുതിയ വീഡിയോ പുറത്ത്. ഫുരാറ്റ് മീഡിയാ സെന്ററില്‍ നിന്ന് പുറത്ത് വിട്ട വീഡിയോയിലാണ് അറബിയിലും ഫ്രഞ്ചിലും സന്തോഷം പ്രകടിപ്പിക്കുന്ന സംഭാഷണങ്ങള്‍ ഉള്ളത്.
ഫ്രാന്‍സില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉടന്‍ ഉണ്ടാവുമെന്ന ഭീഷണിയും പുതിയ വീഡിയോയില്‍ ഉണ്ട്. പാരിസ് ആക്രമണത്തിന് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളണ്ടേ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്.
പാരിസ് ആക്രമണം ഒരു തുടക്കമാണെന്നും കൂടുതല്‍ ആക്രമങ്ങള്‍ക്കായി ഐ.എസ് ഒരുങ്ങികഴിഞ്ഞെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT