പാരിസില്‍ റെയ്ഡിനിടെ ആക്രമണം; രണ്ടു പേര് മരിച്ചു
BY TK tk18 Nov 2015 5:14 AM GMT
X
TK tk18 Nov 2015 5:14 AM GMT
[related]
പാരിസ്:പാരിസില്‍ വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തെ തുടര്‍ന്നുള്ള പോലിസ് റെയ്ഡിനിടെ രണ്ടു മരണം. സെന്റ് ഡെന്നിസില്‍ പോലിസ് റെയ്ഡിനിടെ വനിതാ ചാവേര്‍ പൊട്ടിത്തെറിച്ചാണ് രണ്ടുപേര്‍ മരിച്ചത്. പോലിസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്നാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. പാരിസ് ആക്രമണത്തിന്റെ സൂത്രധാരനു വേണ്ടിയുള്ള തിരച്ചിലിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT