പാരിസില്‍ തോക്കുമായി പിടിയിലായ യുവാവിന്റെ കാമുകിയും അറസ്റ്റില്‍
BY Sumeera SMR29 Jan 2016 8:22 PM GMT
Sumeera SMR29 Jan 2016 8:22 PM GMT
പാരിസ്: ഫ്രഞ്ച് തലസ്ഥാനത്തെ ഹോട്ടലില്‍നിന്ന് ഇരട്ട തോക്കുകളുമായി പിടിയിലായ യുവാവിന്റെ കാമുകി അറസ്റ്റില്‍. ഡിസ്നിലാന്‍ഡ് പാരിസ് ഹോട്ടലില്‍നിന്നു കഴിഞ്ഞ ദിവസം പിടിയിലായ 28കാരന്റെ കാമുകിയാണ് അറസ്റ്റിലായതെന്നു ഫ്രഞ്ച് പോലിസ് അറിയിച്ചു. ഹോട്ടലില്‍നിന്നു രക്ഷപ്പെട്ട യുവതിയെ അവരുടെ വസതിയില്‍നിന്നാണ് പിടികൂടിയത്. ഹോട്ടലില്‍നിന്ന് അറസ്റ്റിലായ 28 കാരനില്നിന്നു സ്ഫോടകവസ്തുക്കള്‍ നിറച്ച പെട്ടിയും ഫ്രഞ്ച് ഭാഷയിലുള്ള ഖുര്‍ആന്‍ പതിപ്പും കണ്ടെത്തിയെന്നു പോലിസ് അവകാശപ്പെട്ടു.
അതേസമയം, പാരിസിനു പ്രാന്തത്തിലുള്ള ഷോപ്പിങ് മാളില്‍ കളിത്തോക്ക് ചുഴറ്റിയ 15 വയസ്സുകാരനായ ഹൈസ്കൂള്‍ വിദ്യാര്‍ഥിയെ പോലിസ് അറസ്റ്റ് ചെയ്തു.
അതേസമയം, പാരിസിനു പ്രാന്തത്തിലുള്ള ഷോപ്പിങ് മാളില്‍ കളിത്തോക്ക് ചുഴറ്റിയ 15 വയസ്സുകാരനായ ഹൈസ്കൂള്‍ വിദ്യാര്‍ഥിയെ പോലിസ് അറസ്റ്റ് ചെയ്തു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT