പാരമൗണ്ട് എയര്‍വേസിനെതിരേ സിബിഐ കേസ്
BY Sumeera SMR6 May 2016 3:54 AM GMT
Sumeera SMR6 May 2016 3:54 AM GMT
ന്യൂഡല്‍ഹി: പ്രവര്‍ത്തനം നിര്‍ത്തിയ പാരമൗണ്ട് എയര്‍വേസിനും ഉടമ എം ത്യാഗരാജനുമെതിരേ സിബിഐ കേസെടുത്തു. വഞ്ചനക്കുറ്റത്തിനും
വായ്പകള്‍ വിദേശ ബാങ്കുകളിലേക്കു മാറ്റിയതിനുമാണ് കേസ്. ഓപറേറ്റര്‍ ലൈസന്‍സ് ലഭിക്കുന്നതിനു ത്യാഗരാജന് വ്യാജരേഖകളാണു സമര്‍പ്പിച്ചതെന്നും സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടിഷ് വെര്‍ജിന്‍ ദ്വീപിലെ ബാങ്കില്‍ വിദേശ അക്കൗണ്ടുകള്‍ തുടങ്ങിയെന്നും സിബിഐ ആരോപിച്ചു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT