പാമോലിന്‍ കേസ്: ഉമ്മന്‍ചാണ്ടി പദവിയൊഴിയണം- വിഎസ്
BY Sumeera SMR12 May 2016 4:31 AM GMT
Sumeera SMR12 May 2016 4:31 AM GMT
പാലക്കാട്: പാമോലിന്‍ കേസില്‍ ആരേയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന സുപ്രിംകോടതി പരാമര്‍ശം യുഡിഎഫ് എന്ന ഐക്യ അഴിമതി മുന്നണി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. അഭിമാനത്തിന്റെ ലവലേശമെങ്കിലും ഉണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി സ്വന്തം പദവി ഉപേക്ഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കിന്റേയും സെബിയുടേയും നിയമങ്ങള്‍ പാലിക്കാത്ത ബോബി ചെമ്മണ്ണൂരിനെതിരേ രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് അഭ്യന്തരവകുപ്പിന് ലഭിച്ച പരാതി കാര്പറ്റിനടിയില് തള്ളി. അക്കാര്യം വിശദീകരിച്ച് താന്‍ പത്രസമ്മേളനം നടത്തിയെങ്കിലും മാധ്യമങ്ങളും അതു റിപോര്‍ട്ട് ചെയ്തില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT