പാമൊലിന്‍ കേസ്: വിചാരണയില്‍ ഹൈക്കോടതി ഇടപെട്ടില്ല
BY Sumeera SMR20 March 2016 5:09 AM GMT
Sumeera SMR20 March 2016 5:09 AM GMT
കൊച്ചി: തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നടക്കാനിരിക്കുന്ന പാമൊലിന്‍ കേസിന്റെ വിചാരണാ നടപടികള്‍ തടയണമെന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ ഹരജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല.
ഈ മാസം 28ന് കുറ്റാരോപണ മെമ്മോ വായിച്ചുകേള്‍പ്പിക്കാനായി നിശ്ചയിച്ചിരിക്കുകയാണെന്നും ഇതു തടയണമെന്നുമാവശ്യപ്പെട്ട് കേസിലെ പ്രതികൂടിയായ ജിജി തോംസണ്‍ നല്കിയ ഹരജിയാണ് ജസ്റ്റിസ് പി ഉബൈദ് പരിഗണിച്ചത്.
പാമൊലിന്‍ കേസില്‍നിന്ന് കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജി തൃശൂര്‍ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT