'പാപ്പനംകോട്ട് സിപിഎം- ബിജെപി സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു
BY Sumeera SMR30 Nov 2015 4:15 AM GMT
Sumeera SMR30 Nov 2015 4:15 AM GMT
ബാലരാമപുരം: പാപ്പന്കോട്ട് സിപിഎം- ബിജെപി സംഘര്‍ഷം. രണ്ടുപേര്‍ക്കു വെട്ടേറ്റു. ബിജെപി എസ്റ്റേറ്റ് വാര്‍ഡ് കമ്മിറ്റി അംഗവും അമ്മ ലളിത ഹൗസില്‍ സന്തോഷ് (38), പാപ്പനംകോട് സത്യന് നഗര്‍ ചൗനിച്ചിവിള റീനാ വിലാസത്തില്‍ സുരേഷ് (38) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ് കൈവിരലുകള്‍ അറ്റുതൂങ്ങിയ സുരേഷിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈവിരലുകള്‍ തുന്നിച്ചേര്‍ക്കുന്നതിന് ശസ്ത്രക്രിയ നടത്തിവരികയാണ്. തലയ്ക്കു പരിക്കേറ്റ സന്തോഷ് മെഡിക്കല്‍കോളജിലും ചികില്‍സയിലാണ്.
പാപ്പനംകോട് എസ്റ്റേറ്റ് വാര്‍ഡില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം ഒരു വോട്ടിനാണ് വിജയിച്ചത്. ഭൂരിപക്ഷം കുറഞ്ഞതിലുള്ള അമര്‍ഷമാണ് അക്രമം നടത്താന്‍ കാരണമെന്നു പോലിസ് പറയുന്നു. സിപിഎം പ്രവര്‍ത്തകരായ എട്ടുപേര്‍ക്കെതിരേ നേമം പോലിസ് കേസെടുത്തു. ഇന്നലെ പുലര്‍ച്ചെ വീടുകളില്ക്കയറിയാണ് സംഘം ആക്രമണം നടത്തിയത്. സന്തോഷിന്റെ ഭാര്യയെയും മക്കളെയും വാളുകാട്ടിയും ഭീഷണിപ്പെടുത്തിയശേഷമാണ് ഇയാാെള ആക്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനം നടത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നൂറുകണക്കിന് പോലിസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT