പാന്‍മസാല ശേഖരവുമായി രണ്ടുപേര്‍ അറസ്റ്റില്‍
BY Sumeera SMR6 April 2016 5:10 AM GMT
Sumeera SMR6 April 2016 5:10 AM GMT
കണ്ണൂര്‍: ട്രെയിനില്‍ കടത്തുകയായിരുന്ന രണ്ടു ലക്ഷത്തോളം രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി രണ്ടുപേര്‍ അറസ്റ്റില്‍. ബംഗാളി സ്വദേശി ഷബീര്‍ (33), ആലുവ സ്വദേശി മോഹന്‍ദാസ്(58) എന്നിവരെയാണ് ആര്‍പിഎഫ് സംഘം പിടികൂടിയത്.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ മംഗളുരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിലെ ജനറല്‍ കോച്ചിലാണ് സംഭവം.
മൂന്ന് പെട്ടികളിലായാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങ ഹാന്‍സ് ഉള്‍പ്പെടെയുള്ള പാന്‍മസാലകള്‍ പിടിച്ചെടുത്തത്. ആര്‍പിഎഫ് എസ്ഐ സി എം ഭരത് രാജ്, എഎസ്ഐ വി പി ഇന്റീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പ്രതികളെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT