പാനുണ്ടയില്‍ നാടന്‍ ബോംബുകള്‍ കണ്ടെടുത്തു
BY Sumeera SMR3 May 2016 5:14 AM GMT
Sumeera SMR3 May 2016 5:14 AM GMT
കൂത്തുപറമ്പ്: സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന പാനുണ്ടയില്‍ നിന്നു ഉഗ്രശേഷിയുള്ള നാല് നാടന്‍ ബോംബുകള്‍ പിടികൂടി. പാനുണ്ട ചക്യത്ത് കാവിലെ സത്യനാഥന് എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ മണ് ഭിത്തിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍.
ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് സിഐ കെ പ്രേംസദനും കതിരൂര്‍ എസ്ഐ ബിജുവും സംഘവും നടത്തിയ പരിശോധനയിലാണ് ബോംബ് പിടികൂടിയത്. പിവിസി പൈപ്പില്‍ പ്ലാസ്റ്റിക്ക് അടപ്പിട്ട് മൂടി സൂക്ഷിച്ച നിലയിലാണ് ഉണ്ടായിരുന്നത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധനയില്‍ പങ്കെടുത്തു. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT