പാദസരം കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
BY Sumeera SMR16 April 2016 4:23 AM GMT
Sumeera SMR16 April 2016 4:23 AM GMT
കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന യുവതിയുടെ സ്വര്‍ണ്ണ പാദസരങ്ങളും രണ്ടു മൊബൈല്‍ ഫോണുകളും 600 രൂപയും കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി മറ്റൊ കവര്‍ച്ചാ ശ്രമത്തിനിടയില്‍ അറസ്റ്റില്‍. ചൗക്കി, ആസാദ് നഗറിലെ ജംഷീദി(21)നെയാണ് കുറ്റിപ്പുറത്തു വച്ച് അറസ്റ്റ് ചെയ്തത്. മൂന്നു മാസം മുമ്പ് ആസാദ് നഗറിലാണ് കവര്‍ച്ച. കുറ്റിപ്പുറത്തെ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു ജംഷീദ്. ഹോട്ടലില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പണമടങ്ങിയ ബാഗുമായി കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്ന് കുറ്റിപ്പുറം പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. എട്ടോളം കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT