പാത്രിയാര്‍ക്കിസ് ബാവയ്ക്ക് നേരെ ആക്രമണം; നാലുപേര്‍ കൊല്ലപ്പെട്ടു
BY sdq Kappan20 Jun 2016 4:18 AM GMT
X
sdq Kappan20 Jun 2016 4:18 AM GMT
സിറിയന്‍ ഒര്‍ത്തഡോക്സ് സഭാതലവന് പാത്രിയര്‍ക്കീസ് ബാവയ്ക്ക് നേരെ ആക്രമണം. സിറിയയിലെ അദ്ദേഹത്തിന്റെ ജന്മനാടായ ഖാമിഷ്ലി ജില്ലയിലെ ഖാത്വിയിലാണ് സംഭവം. പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്നതിനിടെയായിരുന്നു ആക്രമണം. ബാവയുടെ അംഗരക്ഷകനും അക്രമിയുമടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. പാത്രിയാര്കര്ക്കിസ് ബാവ അത്ഭുതകരമായി രക്ഷപ്പെട്ടു. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. [related]
ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ അക്രമി പൊട്ടിത്തെറിക്കുകയായിരുന്നു. ബാവയുടെ അംഗരക്ഷകര്‍ തടഞ്ഞതോടെ അദ്ദേഹത്തിന്റെ അടുത്തെത്താന്‍ അക്രമിയ്ക്ക് സാധിച്ചില്ല. ഇതോടെ അക്രമി പൊട്ടിത്തെറിക്കുകയായിരുന്നു വെന്നാണ് റിപ്പോര്‍ട്ട്. ഖാത്വിയില് 1915ല്‍ നടന്ന കൂട്ടക്കൊലയുടെ അനുസ്മരണ പ്രാര്‍ത്ഥനാ ചടങ്ങിനിടെയാണ് സംഭവം.
Next Story
RELATED STORIES
മുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMT