പാഠപുസ്തകങ്ങള്‍ നടുറോഡില്‍
BY sdq Kappan17 March 2016 4:18 AM GMT
sdq Kappan17 March 2016 4:18 AM GMT
ആനക്കര: അടുത്ത അധ്യയനവര്‍ഷത്തേക്കു വിതരണം ചെയ്യാന്‍ കൊണ്ടുപോയ പാഠപുസ്തകക്കെട്ടുകള് റോഡില്‍ വീണു ചിതറി. കുമ്പിടി ആനക്കര റോഡിലെ ചിലയിടങ്ങളിലാണ് ആറാം ക്ലാസിലെ മലയാള പാഠാവലിയുടെ പാഠപുസ്തകങ്ങളുടെ കെട്ടുകള്‍ വീണ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
കുമ്പിടി പന്നിയൂര്‍ റോഡ്, ആനക്കര സെന്റര്‍ എന്നിവിടങ്ങളില്‍ വീണുകിടന്നിരുന്ന പാഠപുസ്തകക്കെട്ടുകള് യാത്രക്കാര്‍ ഒരുമിച്ചു കൂട്ടി ആനക്കര യൂനിയന്‍ ഷെഡില്‍ എത്തിച്ചു. തുടര്‍ന്ന് അരമണിക്കൂറിനു ശേഷമാണ് പുസ്തകക്കെട്ട് നഷ്ടപ്പെട്ട വിവരം അറിഞ്ഞ് പാഠപുസ്തക വിതരണക്കാര്‍ വാഹനത്തിലെത്തിയത്. പുസ്തകം സൂക്ഷിച്ച നാട്ടുകാര്‍ അന്വേഷിച്ചെത്തിയവര്‍ക്കു നേരെ തിരിഞ്ഞത് നേരിയ തോതില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അബദ്ധത്തില്‍ പുസ്തകക്കെട്ടുകള്‍ വീണതാണെന്ന് വിതരണക്കാര്‍ അറിയിച്ചതോടെ പുസ്തകക്കെട്ടുകള്‍ നാട്ടുകാര്‍ കൈമാറുകയായിരുന്നു.

Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT