പാചകവാതക സബ്‌സിഡി: 21,000 കോടി ലാഭം

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടു സാമ്പത്തികവര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ട് മുഖേന നല്‍കുന്ന പാചകവാതക സബ്‌സിഡിയില്‍ 21,000 കോടിയുടെ ലാഭമുണ്ടായെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. സബ്‌സിഡി ബാങ്ക് അക്കൗണ്ട് മുഖേന നല്‍കിയതിലൂടെ നിരവധി വ്യാജ അക്കൗണ്ടുകള്‍ നിര്‍ത്തലാക്കാനായെന്നും മന്ത്രി പറഞ്ഞു. 2014 നവംബറില്‍ ചില ജില്ലകളില്‍ തുടങ്ങിയ പദ്ധതി 2015 ജനുവരിയോടെ രാജ്യവ്യാപകമാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it