പാക് പൗരന് ഏറ്റുമുട്ടലില്‍ മരിച്ചു
BY Sumeera SMR10 March 2016 8:18 PM GMT
Sumeera SMR10 March 2016 8:18 PM GMT
ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഉദ്ദംപൂര്‍ ആക്രമണത്തില്‍ പങ്കാളിയായ പാക് പൗരന് അബു ഉക്കാഷ കൊല്ലപ്പെട്ടു. ലശ്കറെ ത്വയ്യിബ കമാന്‍ഡറടക്കം അഞ്ചുപേര്‍ രക്ഷപ്പെട്ടു. ഖൈബര്‍ പക്തുഖവ സ്വദേശിയായ ഉക്കാഷയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഉദ്ദംപൂര്‍ ആക്രമണവുമായി ബന്ധപ്പെട്ട് താഴ്വരയിലെ വിവിധ ഇടങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ഉക്കാഷയുടെ ഫോട്ടോ കണ്ടെടുത്തിരുന്നു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT