Flash News

പാക് പ്രവിശ്യാമന്ത്രി വെടിയേറ്റുമരിച്ചു

പാക് പ്രവിശ്യാമന്ത്രി വെടിയേറ്റുമരിച്ചു
X
Sikh_politician_2824744f

വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍-പക്തുന്‍ക്വ പ്രവിശ്യയിലെ ന്യൂനപക്ഷകാര്യമന്ത്രി സര്‍ദാര്‍ സോറാന്‍ സിങ് വെടിയേറ്റു മരിച്ചു. കാറില്‍ യാത്ര യ്യെുന്നതിനിടെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. രണ്ടു മോട്ടോര്‍ബൈക്കിലായെത്തിയ ആക്രമികള്‍ കാറിനു കുറുകെ നിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. സര്‍ദാര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് മേധാവി ഖാലിദ് ഹമദാനി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
Next Story

RELATED STORIES

Share it