പാക് ചന്തയിലെ സ്ഫോടനം: മരണം 24 ആയി
BY Sumeera SMR15 Dec 2015 2:41 AM GMT
Sumeera SMR15 Dec 2015 2:41 AM GMT
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ തിരക്കേറിയ ചന്തയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. പരിക്കേറ്റ 70 ഓളം പേര് ചികില്‍സയിലാണ്. മരിച്ചവരില്‍ ചിലരുടെ സംസ്കാരം നടത്തി. അഫ്ഗാന് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഗോത്രമേഖലയായ പാരചിനാര് നഗരത്തിലെ ഈദ്ഗാഹ് വസ്ത്ര ചന്തയിലാണ് ആക്രമണം. നീണ്ടകാലം ശിയ-സുന്നി സംഘര്‍ഷങ്ങള്‍ക്കു വേദിയായിരുന്നു മേഖല. ആക്രമണത്തിന്റെ ഉത്തരവാദിത്തം സുന്നി സായുധസംഘമായ ലശ്കറെ ജങ്വി ഏറ്റെടുത്തു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT