പാക് ഗായകന് ഉസ്താദ് റാഹത്ത് ഫത്തേഹ് അലി ഖാനെ ഹൈദരാബാദില്‍ നിന്ന് തിരിച്ചയച്ചു
BY swapna en1 Jan 2016 6:36 AM GMT
X
swapna en1 Jan 2016 6:36 AM GMT
ഹൈദരാബാദ്:പ്രശ്സ്ത പാക് ഗായകന് റാഹത്ത് ഫത്തേഹ് അലി ഖാനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ റാഹത്തിനോട് ഉടന്‍ തന്നെ തിരിച്ചു പോവാന്‍ വിമാനത്താവള ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു.
അബുദാബിയിലേക്ക് തിരിക്കാന്‍ അദ്ദേഹത്തോട് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
താജ് ഫാല്ക്കനുമാ പാലസില്‍ നടക്കുന്ന പുതുവല്സരാഘോഷത്തില് പാടാനാണ് ഫത്തേഹ് എത്തിയിരുന്നത്.
ഇന്ത്യന്‍ നിയമമനുസരിച്ച് പാകിസ്താനില്‍ നിന്നും വരുന്നവര്‍ ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവടങ്ങളിലെ വിമാനത്താവളത്തില്‍ ഇറങ്ങണമെന്നാണ് നിയമം.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT