പാക് ഗവര്‍ണറുടെ മകനെ മോചിപ്പിച്ചു
BY Sumeera SMR10 March 2016 4:30 AM GMT
Sumeera SMR10 March 2016 4:30 AM GMT
-ഇസ്ലാമാബാദ്: അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പാക് താലിബാന് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ പാക് ഗവര്‍ണറുടെ മകനെ മോചിപ്പിച്ചു. ബലൂചിസ്താനിലെ കുച്ലാക്ക് മേഖലയില്‍ റെയ്ഡ് നടത്തിയാണ് പാക് സൈന്യം ഗവര്‍ണറുടെ മകനെ രക്ഷപ്പെടുത്തിയത്. ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ സംഭവം സ്ഥിരീകരിച്ചു. വിവാദ മതനിന്ദ നിയമവുമായി ബന്ധപ്പെട്ട് അംഗരക്ഷകന് കൊലപ്പെടുത്തിയ പഞ്ചാബ് ഗവര്‍ണര്‍ സല്മാന് തസീറിന്റെ മകനാണ് രക്ഷപ്പെട്ട ശഹ്ബാര് തസീര്‍.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT