പാകിസ്താന് അഗസ്ത വിമാനങ്ങള്‍ വാങ്ങും
BY Sumeera SMR26 May 2016 7:37 PM GMT
Sumeera SMR26 May 2016 7:37 PM GMT
ഇസ്ലാമാബാദ്: അഗസ്താ വെസ്റ്റ്ലാന്റ് വിമാനങ്ങള്‍ വാങ്ങുന്നതിനായി പാകിസ്താനും ഇറ്റാലിയന്‍ വ്യോമയാന വ്യവസായ ഭീമന്ഡമാരായ ലിയനാര്‍ഡോ ഫിന് മെക്കാനിക്കയും കരാറിലെത്തി. പാകിസ്താനിലെ ഇറ്റാലിയന്‍ അംബാസഡര്‍ സ്റ്റെഫാനോ പോണ്ടെര്കോവോയുടെ സാന്നിധ്യത്തില്‍ ഇസ്ലാമാബാദില് വച്ചായിരുന്നു കരാറിലൊപ്പുവച്ചത്. അഗസ്താ വെസ്റ്റ്ലാന്റ് എഡബ്ല്യൂ 139 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ അടുത്തവര്‍ഷത്തോടെ പാകിസ്താനു വിതരണംചെയ്തുതുടങ്ങാമെന്നു പ്രതീക്ഷിക്കുന്നതായി ഫിന് മെക്കാനിക്ക അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT