പാകിസ്താന്റെ മല്‍സരം റദ്ദാക്കി
BY Sumeera SMR12 March 2016 3:30 AM GMT
Sumeera SMR12 March 2016 3:30 AM GMT
കൊല്‍ക്കത്ത: ബംഗാളിനെതിരേ ഇന്നു കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന പാകിസ്താന്റെ സന്നാഹ മല്‍സരം റദ്ദാക്കി. സുരക്ഷ സംബന്ധിച്ച ആശങ്കകളെത്തുടര്‍ന്ന് പാക് ടീം എത്താന്‍ വൈകുന്നതിനാലാണ് മല്‍സരം ഉപേക്ഷിച്ചത്. ഇന്നലെയാണ് പാക് സര്‍ക്കാര്‍ ടീമിന് ഇന്ത്യയിലേക്ക് പോവാന്‍ അനുമതി നല്‍കിയത്.
ഇന്ന് രാവിലെയോ വൈകീട്ടോ മാത്രമേ പാക് ടീം ഇന്ത്യയിലെത്തുകയുള്ളൂ. അതുകൊണ്ടു തന്നെ മല്‍സരം നടക്കുക ബുദ്ധിമുട്ടാണ്- ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് വക്താവ് പറഞ്ഞു.
ഇന്ന് രാവിലെയോ വൈകീട്ടോ മാത്രമേ പാക് ടീം ഇന്ത്യയിലെത്തുകയുള്ളൂ. അതുകൊണ്ടു തന്നെ മല്‍സരം നടക്കുക ബുദ്ധിമുട്ടാണ്- ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് വക്താവ് പറഞ്ഞു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT