പാകിസ്താനിലെ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ 11 മരണം
BY swapna en13 Dec 2015 10:12 AM GMT
swapna en13 Dec 2015 10:12 AM GMT
കറാച്ചി; പാകിസ്താനിലെ ഖുറാം ട്രൈബല്‍ വില്ലേജിലെ പറാചിനാര് പ്രദേശത്ത് ഈദ്ഗാ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു.ഞായറാഴ്ച ആയതിനാല്‍ മാര്‍ക്കറ്റില്‍ വളരെ തിരക്കായിരുന്നു.ആള്‍ക്കൂട്ടത്തില്‍ പെട്ടെന്ന് ബോബ് പൊട്ടിത്തെറിക്കുകയായിരുന്നു.ആക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT