Flash News

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്- തൃണമൂല്‍ സംഘര്‍ഷം, നാലു മരണം

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്- തൃണമൂല്‍ സംഘര്‍ഷം, നാലു മരണം
X
tmc flags

[related]മാള്‍ഡ: പശ്ചിമ ബംഗാളില്‍ അസംബ്ലി തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ നാലു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് - തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് നാലു പേര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. തങ്ങളുടെ പ്രവര്‍ത്തകര്‍ക്കു നേരെ കോണ്‍ഗ്രസ് നേതാക്കള്‍ ബോംബ് എറിയികുയായിരുന്നുവെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it