പശുവിനെ കടത്തിയെന്നാരോപണം; ഹരിയാനയില്‍ പോലിസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു
BY swapna en29 Nov 2015 9:18 AM GMT
X
swapna en29 Nov 2015 9:18 AM GMT
ചണ്ഡിഗഡ്: പശുവിനെ കടത്തിയെന്നാരോപിച്ച്് ഹരിയാനയില്‍ പോലിസ് ഒരാളെ വെടിവച്ചു കൊന്നു.ഒരാള്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഇന്നു രാവിലെയാണ് കൊലപാതകം നടന്നത്. പിക്ക് അപ്പ് ജീപ്പില്‍ പശുവിനെ കടത്തുകയായിരുന്നവരെ ഗ്രാമവാസികള്‍ തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇവിടെയെത്തിയ പോലിസുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് വെടിവയ്പ്പ് നടന്നത്.
ഹരിയാനയില്‍ പശു കടത്തും പശുവിനെ ഇറച്ചിക്കുപയോഗിക്കുന്നതും അടുത്തകാലത്ത് നിരോധിച്ചിരുന്നു.
Next Story
RELATED STORIES
തൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTവീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMT