പശുമാംസത്തിന്റെ പേരില്‍ കൊല; ദാദ്രിയില്‍ ശുദ്ധികലശം നടത്തുമെന്ന് പൂജാരി
BY TK tk8 Dec 2015 6:28 AM GMT
X
TK tk8 Dec 2015 6:28 AM GMT
ദാദ്രി: ജനങ്ങള്‍ പശുമാംസത്തിന്റെ പേരില്‍ മുസ്ലിം വൃദ്ധനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ദാദ്രി മലിനമായെന്നും ഗ്രാമത്തില്‍ ശുദ്ധികലശം വേണമെന്നും ക്ഷേത്ര പൂജാരി.
അഖ്ലാഖിന്റെ കൊലപാതകവും വിവാദങ്ങളും മലിനമാക്കിയ ദാദ്രിയ്ക്ക് മോചനം നേടാന്‍ ഗോമൂത്രവും ഗംഗാജലവും ഉപയോഗിച്ച് ശുദ്ധികലശം നടത്തും.
ഈ വിഷയത്തില്‍ ഗ്രാമവാസികളും തീരുമാനമെടുത്തിട്ടുണ്ടെന്നും പൂജാരിയായ സാധ്വി ഹര്‍സിധി ഗിരി വ്യക്തമാക്കി.അതേസമയം ഈ ചടങ്ങ് നടത്തരുതെന്ന് ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT