പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി
BY Sumeera SMR29 Jun 2016 5:55 AM GMT
Sumeera SMR29 Jun 2016 5:55 AM GMT
കോതമംഗലം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. ഇന്നലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ഹോട്ടലുകളില്‍നിന്നും ഒരു ആശുപത്രി കാന്റീനില്നിന്നുമാണ് ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്.
പത്തോളം സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. മറ്റ് ഹോട്ടലുകളില്‍ വൃത്തിഹീനമായി കിടക്കുന്ന അടുക്കളകളില്‍ നിശ്ചിത ദിവസങ്ങള്ക്കുള്ളില്മാറ്റം വരുത്തി റിപോര്‍ട്ട് നല്കാന് നിര്‍ദേശം നല്കി. പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയ കോഴിപ്പിള്ളി പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന പാരഗണ്‍ പാര്‍ക്ക്, പോലിസ് സ്റ്റേഷനു സമീപമുള്ള ഹോട്ടല്‍ വുഡ് ലാന്റ്സ്, ധര്‍മഗിരി ആശുപത്രി കാന്റീന് എന്നീ സ്ഥാപനങ്ങളെ കുറിച്ചുള്ള റിപോര്‍ട്ട് മുനിസിപ്പല്‍ സെക്രട്ടറിക്ക് കൈമാറി. ഇവരില്‍നിന്നും പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT