പള്ളിക്കുന്ന് ഗവ. വനിതാ നഴ്സിങ് കോളജില്‍ ഭക്ഷ്യവിഷബാധ; എട്ടുപേര്‍ ആശുപത്രിയില്‍
BY Sumeera SMR9 Dec 2015 4:05 AM GMT
Sumeera SMR9 Dec 2015 4:05 AM GMT
കണ്ണൂര്‍: പള്ളിക്കുന്ന് ഗവ. വനിതാ നഴ്സിങ് കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. എട്ടുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി വിതരണം ചെയ്ത ചോറും പരിപ്പുകറിയും കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഇന്നലെ പുലര്‍ച്ചയോടെ പലര്‍ക്കും ഛര്‍ദ്ദിയും അതിസാരവും കലശലാവുകയായിരുന്നു. അജ്ഞന (19), അനുശ്രീ (19), ജസീമ (19), കീര്‍ത്തന (18), രസ്ന (18), രാഗി (18), റിജിന (18), ആതിര (18), അനുഷ (1), നിത്യ (17), ജീഷ്മ (19), പ്രിയങ്ക (17) എന്നിവരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. മറ്റുള്ളവര്‍ക്ക് പ്രാഥമിക ചികില്‍സ നല്കി വിട്ടയച്ചു. കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ സ്പോര്‍ട്സ് ഹോസ്റ്റലിലെ ഇരുപതോളം വിദ്യാര്‍ഥിനികള്‍ക്ക് വിഷബാധയേറ്റിരുന്നു. ഇവരെ കൂടാതെ ആറു വിദ്യാര്‍ഥിനികള്‍ കൂടി ഇന്നലെ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി.

Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT