Health

പല്ലു തേക്കുന്നത് അമിതമാവരുത്

പല്ലു തേക്കുന്നത് അമിതമാവരുത്
X

breashing-teeth


ല്ല് തേക്കുന്നതു നല്ലതാണെങ്കിലും അതു കൂടിയാലും അപകടം തന്നെ. ഓരോ തവണ ഭക്ഷണം കഴിച്ചതിനുശേഷവും പല്ലുതേക്കുന്ന അമിത വൃത്തിബോധം അപകടം ചെയ്യുമെന്ന ഡെന്റിസ്റ്റുകള്‍. ഭക്ഷണത്തിലെ അമ്ലാംശങ്ങള്‍ പല്ലിന്റെ ഇനാമലും അതിനു തൊട്ടുപിന്നിലുള്ള ഡെന്റി ന്‍ എന്നിവയുമായി പ്രവര്‍ത്തിക്കുന്ന സമയമാണ് ഭക്ഷണത്തിനുശേഷമുള്ള ആദ്യ ഇരുപതു മിനുട്ടുകള്‍.


ഇനാമലിന്റെ സ്വയം പ്രതിരോധം അമ്ലാംശങ്ങളെ ചെറുക്കുമെങ്കിലും ഈ സമയം ബ്രഷ് ചെയ്യുമ്പോള്‍ അമ്ലാംശങ്ങള്‍ കൂടുതല്‍ ഉള്ളിലേക്കു പോവുന്നതിനാല്‍ അതു കൂടുതല്‍ ദോഷകരമാവും. ഭക്ഷണത്തിനുശേഷം ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം ബ്രഷ് ചെയ്യുന്നതാകും ഉചിതം.



.................................................................................................................................................


ബ്രഷ് ചെയ്യുമ്പോള്‍ അമ്ലാംശങ്ങള്‍ കൂടുതല്‍ ഉള്ളിലേക്കു പോവുന്നതിനാല്‍ അതു കൂടുതല്‍ ദോഷകരമാവും. ഭക്ഷണത്തിനുശേഷം ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം ബ്രഷ് ചെയ്യുന്നതാകും ഉചിതം.


.................................................................................................................................................


ബ്രഷ് ചെയ്യുന്ന അമ്ലാംശങ്ങളെ കൂടുതല്‍ ഉള്ളിലേക്കു കടത്തിവിടുന്നതിന് ഇടയാക്കുമെന്ന് അക്കാഡമി ഓഫ് ജനറല്‍ ഡന്റിസ്ട്രിയുടെ പ്രസിഡന്റ് ഡോ. ഹോവാര്‍ഡ് ആര്‍ ഗാംബിളും പറഞ്ഞു. നിരവധി ആളുകളില്‍ പഠനം നടത്തിയതിനുശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ കണ്ടെത്തലിലേക്ക് എത്തിയത്.

Next Story

RELATED STORIES

Share it