പറവൂര്‍

പറവൂര്‍
X
paravoor

paravur

പറവൂര്‍  സിറ്റിങ് എംഎല്‍എ വി ഡി സതീശന്‍ (കോണ്‍.) തന്നെയായാണ് യുഡിഎഫ് സ്ഥാനാഥി.മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍നായരുടെ മകള്‍ ശാരദാ മോഹനനാ (സിപി ഐ) ണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നിയമസഭയിലേക്ക് ശാരദയുടെ കന്നി അങ്കമാണെങ്കിലും നാലുമാസം മുമ്പ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കാലടി ഡിവിഷനില്‍ നിന്നും എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചതിന്റെ കരുത്തുമായിട്ടാണ്് ശാരദാ മോഹന്‍ നിയമസഭയിലേക്ക് അങ്കത്തിനും കച്ചമുറുക്കുന്നത്. എസ്ഡിപി ഐഎസ്പി സഖ്യ സ്ഥാനാര്‍ഥിയായി എസ്ഡിപിഐയുടെ പറവൂര്‍ മണ്ഡലം പ്രസിഡന്റ് വി എം ഫൈസലാണ് രംഗത്തുള്ളത്. ബിഡിജെഎസിലെ ഹരി വിജയനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

[related]
Next Story

RELATED STORIES

Share it