Kozhikode

പരിസ്ഥിതി ദിനം ആഘോഷിച്ചു

പരിസ്ഥിതി ദിനം ആഘോഷിച്ചു
X
Bharat

കോഴിക്കോട് : ഭാരത് എജുക്കേഷന്‍ ഫൗണ്ടേഷനിലെ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കോളജ് പരിസരം മുതല്‍ വൈ എം സി എ ക്രോസ് റോഡ് വരെയുള്ള ഭാഗം ശുചീകരിച്ചു. അധ്യാപകരുടെ നേതൃത്വത്തില്‍ ഇരുനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കൂടാതെ പി.ടി ഉഷ റോഡ് മുതല്‍ ബീച്ച് വരെയുള്ള പാതയോരങ്ങളില്‍ തണല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചു. കോളജ് പരിസരത്ത് നടന്ന പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസിന് പ്രിന്‍സിപ്പല്‍ ജയ്‌സി നേതൃത്വം നല്‍കി
[related]
Next Story

RELATED STORIES

Share it