പരിശ്രമങ്ങള്‍ പാഴായി; യുവാവിനെ കണ്ടെത്താനായില്ല
BY Sumeera SMR2 Jun 2016 5:23 AM GMT
Sumeera SMR2 Jun 2016 5:23 AM GMT
പെരിന്തല്‍മണ്ണ: ജോലിക്കിടെ കട്ടുപ്പാറ തടയണയിലെ പുഴയില്‍ കാണാതായ പമ്പ് ഹൗസിലെ ജീവനക്കാരനുവേണ്ടിയുള്ള നാട്ടുകാരുടേയും ഉദ്യോഗസ്ഥരുടേയും പരിശ്രമങ്ങള്‍ പാഴായി. കനത്ത മഴയില്‍ ഉണ്ടായ വെള്ള ഒഴുക്ക് മൂലം പുഴയില്‍ തിരച്ചില്‍ പരാജയപ്പെട്ട് ഉദ്യോഗസ്ഥര്‍ മടങ്ങി. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് പമ്പ് ഓപറേറ്ററായ ബിനോയ് (30)നെ ജോലി ചെയ്യുന്ന പമ്പ് ഹൗസിന്റെ സമീപത്തു നിന്ന് പുഴയിലെ ചുഴിയില്‍ അകപ്പെട്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസും അഗ്നിശമനസേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വൈകിട്ട് ആറു വരെ പരിശോധിച്ചെങ്കിലും കണ്ടെത്തനായിട്ടില്ല. അതേസമയം നാട്ടുകാരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT