പരിശ്രമങ്ങള്‍ക്കൊടുവില്‍ ഗീത ഡല്‍ഹിയില്‍ എത്തി
BY ajay G.A.G26 Oct 2015 5:36 AM GMT
ajay G.A.G26 Oct 2015 5:36 AM GMT
ന്യൂഡല്‍ഹി: 15 കൊല്ലംമുമ്പ് പാകിസ്താനില്‍ എത്തപ്പെട്ട ഇന്ത്യന്‍ യുവതി ഗീത ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്നു രാവിലെ 10.45 ഓടെയാണ് പാകിസ്താന് ഇന്റര്‍നാഷണലിന്റെ വിമാനത്തില്‍ ഇവര്‍ ഡല്‍ഹിവിമാനത്താവളത്തില്‍ എത്തിയത്. 23 കാരിയായ ഗീത അല്പസമയത്തിനകം മാധ്യമങ്ങളെ കാണും. ഊമയും ബധിരയുമായ ഗീതയുടെ ഡി.എന്‍.എ. പരിശോധന നടത്തി ഫലം അനുകൂലമാണെങ്കില്‍ മാത്രമേ ബന്ധുക്കള്ക്ക്്് കൈമാറുകയുള്ളു. അല്ലാത്തപക്ഷം സര്‍ക്കാര്‍ നിയോഗിക്കുന്ന ഏതെങ്കിലും സ്ഥാപനത്തിനായിരിക്കും ഇവരുടെ സംരക്ഷണച്ചുമതല. പാകിസ്താനില്‍ സന്നദ്ധസംഘടനയായ എദി ഫൗണ്ടേഷന്റെ സംരക്ഷണയിലായിരുന്നു ഗീത
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT