പരിശീലനത്തിനിടെ ഹൃദയാഘാതം: ലഫ്റ്റനന്റ് കേണല്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയില്‍ സൈനിക പരിശീലനത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തില്‍ ലഫ്. കേണല്‍ മരിച്ചു. പങ്കജ് ശര്‍മ (39)യാണ് മരിച്ചത്. ഡെറാഡൂണ്‍ സ്വദേശിയാണ്.
ശര്‍മയ്ക്ക് ഭാര്യയും മകനുമുണ്ട്. ശര്‍മ പക്വതവന്ന ഉദ്യോഗസ്ഥനും ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനുമായിരുന്നുവെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
Next Story

RELATED STORIES

Share it